കൊട്ടിയൂർ: അമ്പായത്തോടിലെ കൂർപ്പൂരയിടത്തിൽ നിവേദ്യ (25) നിര്യാതയായി.ഭർത്താവ്: രഞ്ജിത്ത് ജനാർദനൻ. മക്കൾ: തൽവി, തനയ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.