കാനച്ചേരി: മുള്ളന്റവിട അബ്ദുൽ ഖാദർ (കാഉ- 75) നിര്യാതനായി. ഭാര്യ: അന്താനത്ത് ശാഹിദ.മക്കൾ: ജാസ്മിൻ, ഷജിന, ജംഷാദ, പരേതയായ നജ്മ. മരുമക്കൾ: സഈദ്, ഹാഷിം. ഫസൽ.