തളിപ്പറമ്പ്: കോൾമൊട്ടയിലെ ടി.വി. ചേയ്യികുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മന്നൻ നാരായണൻ. മക്കൾ: പുഷ്പജൻ, വത്സല, വത്സൻ, പുരുഷോത്തമൻ.
മരുമക്കൾ: വിജയലക്ഷ്മി, രാജൻ (പഴയങ്ങാടി), മിനി (നടുവിൽ), ബിന്ദു (കോൾത്തുരുത്തി). സഹോദരങ്ങൾ: യശോദ, മാധവി, പരേതരായ നാരായണൻ, ചന്ദ്രൻ.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കണിച്ചേരി പൊതുശ്മശാനത്തിൽ.