പൊട്ടംപ്ലാവ്: പൊട്ടംപ്ലാവ് വളപ്പിലെ തോട്ടുവായിൽ ടി.കെ. രവി (60) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: രമ്യ, രേഷ്മ, രഹന. മരുമക്കൾ: രജീഷ്, ജ്യോതിഷ്, ജയേഷ്. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.