പാറാൽ: നാലുതറയിലെ അണ്ടിക്കമ്പനിക്ക് സമീപം അനുഗ്രഹ് വീട്ടിൽ ചട്ടക്കാരി കയനാടത്ത് ഡംഹ അഹമ്മദ് (82) നിര്യാതനായി. മാഹി മേഖല വ്യാപാരി വ്യവസായി മുൻകാല പ്രസിഡന്റായിരുന്നു. ഭാര്യമാർ: ഖദീജ, നസീമ. മക്കൾ: മെഹബൂബ്, മെഹ്ജബീൻ, ഷെറിൻ. മരുമക്കൾ: ലീമ ഫൈസൽ (ദുബൈ), ആഷിക്ക് (മസ്കത്ത്), സറീന. സഹോദരങ്ങൾ: പരേതരായ പോക്കു, നഫീസ, ഫാത്തിമ, സൗദ.