ധർമടം: സ്വാമിക്കുന്ന് പനോളി ഹൗസിൽ കെ.സി. ലക്ഷ്മി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: കെ.സി. ശ്രീലത, കെ.സി. ശ്രീജൻ, കെ.സി. ശ്രീകല. മരുമക്കൾ: ദിനേശ്, റീജ, പവിത്രൻ. സഹോദരങ്ങൾ: കെ.സി. രാധ, കെ.സി. ബാബു, പരേതരായ കെ.സി. രാഘവൻ, കെ.സി. രാജൻ, കെ.സി. രാമദാസ്.