തലശ്ശേരി: വടക്കുമ്പാട് കമ്യൂണിറ്റി ഹാളിന് സമീപം ചമ്പടോത്ത് ഹൗസിൽ സി.സി. ബാലൻ മാസ്റ്റർ (89) നിര്യാതനായി. തലശ്ശേരി വാടിക്കൽ എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: സി. സരോജിനി. മക്കൾ: വിനീത, സുനീത. മരുമക്കൾ: മനോഹരൻ (പെരളശ്ശേരി), അജിത്ത് (കുറ്റ്യാടി). സഹോദരങ്ങൾ: സി.സി. നാണു (റിട്ട. അധ്യാപകൻ, ശ്രീനാരായണ ബേസിക് യു.പി സ്കൂൾ, വടക്കുമ്പാട്), പരേതരായ നാണി, ലക്ഷ്മി, ജാനകി.