ഉളിയിൽ: കുന്നിൻ കീഴിൽ സുറുമ മൻസിലിൽ പുതിയ പറമ്പൻ കുഞ്ഞി പാത്തുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതയായ കളത്തിൽ മൈക്കോട്ട് അബ്ദുല്ല.
മക്കൾ: സൈനബ, ആയിഷ, മുഹമ്മദ് (ലണ്ടൻ), നാസർ, നിസാർ, അബ്ദുൽ റഹ്മാൻ, നസീർ, ജമീല, ഇമ്രാൻ.
മരുമക്കൾ: മുഹമ്മദ്, ഖദീജ (ലണ്ടൻ), മറിയം, സാജിദ്, സുനിത, റംല, കെ.കെ. ബഷീർ, ആമിന, പരേതനായ മമ്മി.