പയ്യന്നൂർ: കുന്നരു കുരിശുമുക്കിലെ കെ.പി.വി. കുഞ്ഞിരാമൻ (86) നിര്യാതനായി. ഭാര്യ: പി.വി. ദേവകി. മകൻ: രാമകൃഷ്ണൻ (കിറ്റെക്സ്, കോയമ്പത്തൂർ). മരുമകൾ: പി.വി. കവിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.