തലശ്ശേരി: കിഴക്കേ കതിരൂർ ബ്രഹ്മാവ് മുക്കിലെ കട്ടിയാലിൽ ചെറിയാണ്ടി സഫിയ (78) നിര്യാതയായി. ഭർത്താവ്: പരേതനായ നടക്കാവിൽ അബു (വളാഞ്ചേരി). മകൾ: ആയിഷ. മരുമകൻ: പരേതനായ പിലാക്കണ്ടി സാലി. സഹോദരങ്ങൾ: മൊയ്തു (മസ്കത്ത്), അബ്ദുറഹിമാൻ (മൈസൂരു), ഖാലിദ്, പരേതരായ ഖദീജ, ഉസ്മാൻ, മറിയം, സാറ, മഹമൂദ്, നഫീസ, ഖാലിദ്.