മുക്കം: കാരശ്ശേരി കുറ്റിപ്പുറത്ത് തച്ചാട്ടുതൊടിക മറിയക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: കെ.പി. ഇമ്പിച്ചാലി (സേവനം കാരശ്ശേരി പഞ്ചായത്ത് ഓഫിസ് പരിസരം), കെ.പി. അബ്ദുൽ നാസിർ (കാരശ്ശേരി അൽ ഈമാൻ മഹല്ല് കമ്മിറ്റി അംഗം), അബ്ദുറസാഖ് (കക്കാട്), സുബൈദ, ഹാജറ, ഉമ്മൈന.
മരുമക്കൾ: പി.സി. അബ്ദുറസാഖ് (കുനിയിൽ), അബ്ദുല്ല (കളൻതോട്), നിസാർ (കൂടരഞ്ഞി), അസ്മാബി, പാത്തുമ്മ, റെജിന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കാരശ്ശേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.