പയ്യോളി: കോട്ടക്കൽ തോട്ടുംമുഖത്ത് നൂർ മൻസിലിൽ ഇസ്മായിൽ (83) നിര്യാതനായി.
മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, സൗത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, ഇലാഹിയ മദ്റസ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നബീസ. മക്കൾ: നസീറ, റസീന ഭാനു, ഫൈസൽ (ഖത്തർ), സമീറ, സമീർ (ബഹ്റൈൻ). മരുമക്കൾ: ഹാരിസ്, ഖാദർ, ഫിദ, റിയാസ്. സഹോദരങ്ങൾ: കുഞ്ഞാമു, നഫീസ.