പേരാമ്പ്ര: മൂരികുത്തിയിലെ മണിക്കോത്ത് മൊയ്തീൻ (90) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: കാസിം, മജീദ്, സക്കീന. മരുമക്കൾ: ഹൈറുന്നിസ (അമ്പലക്കുളങ്ങര), സുജിറ (കല്ലൂർ), മുഹമ്മദ് ഷാജി (നടുവണ്ണൂർ).