പേരാമ്പ്ര: തൈക്കടുപ്പിൽ ത്രേസ്യാമ്മ ജോൺ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: റീസമ്മ, മേഴ്സി, പരേതയായ മേരി, ടോമിച്ചൻ. മരുമക്കൾ: പരേതനായ തോമസ് കൂട്ടുങ്കൽ, ജോർജ് കിഴക്കരക്കാട്ട്, മാത്യു അലക്സ് മലയപ്പറമ്പിൽ, ആലീസ് ചൂരപ്പൊയ്കയിൽ. സംസ്കാരം ഞായറാഴ്ച അഞ്ചിന് പൂഴിത്തോട് അമലോദ്ഭവ മാതാ പള്ളി സെമിത്തേരിയിൽ.