വേളം: തീക്കുനി കോമത്ത് സാറ (63) നിര്യാതയായി. നാദാപുരം സ്വദേശിയാണ്. ഭർത്താവ്: പരേതനായ പോക്കർ. മക്കൾ: അലി (ബഹ്റൈൻ കെ.എം.സി.സി), സലീം (ബഹ്റൈൻ), തമീം (ചെന്നൈ), ഹാജറ. മരുമക്കൾ: അബ്ദുലത്തീഫ് (കോഴിക്കോട്), സുജറ (കായക്കൊടി ), റുബീന (കുമ്മംകോട്), സബീന (രാമനാട്ടുകര). സഹോദരങ്ങൾ: തോലോന്റെവിട മാമി (നാദാപുരം), സുലൈഖ (മുക്കം), തടങ്ങാട്ട് ആസ്യ (നാദാപുരം), സൗദ (താമരശ്ശേരി), മറിയം (ചീക്കോന്ന്), പരേതനായ പിലാട്ടിയമ്പത്ത് അമ്മത് ഹാജി.