വില്യാപ്പള്ളി: മയ്യന്നൂരിലെ കൊടക്കാട്ട് ജമ്മപ്പറമ്പത്ത് ജെ.പി. അമ്മദ് (87) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ആശിഖ് അൻഫൽ, മറിയം, ജമീല, സുബൈദ. മരുമക്കൾ: കുഞ്ഞബ്ദുല്ല പിണങ്ങോട്ട് (കാർത്തികപ്പള്ളി), കുഞ്ഞബ്ദുല്ല (വൈക്കിലിശ്ശേരി), സലാം (താമരശ്ശേരി), റംല (ആയഞ്ചേരി), റഫീന (മൊകേരി). സഹോദരങ്ങൾ: ഉസ്മാൻ, മൊയ്തു.