കുറ്റ്യാടി: പഴയകാല ഗായകനും തെയ്യം കലാകാരനുമായ നരിക്കൂട്ടുംചാൽ കണ്ണോത്ത് കാവുങ്കൽ കുഞ്ഞിരാമ പണിക്കർ (70) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കൾ: ഹരീഷ്, അനിൽ ദാസ്. മരുമക്കൾ: സിന്ധു, സിനി. സഹോദരങ്ങൾ: കേളു പണിക്കർ, ദേവി, പരേതരായ കണാര പണിക്കർ, ചന്തു പണിക്കർ, രാമർ പണിക്കർ, അമ്മിണി.