മുണ്ടുപാലം: പനച്ചിങ്ങൽമേത്തൽ എൻ.പി. മുഹമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ (എലത്തൂർ). മക്കൾ: റിഷാദ്, റിഫ്ന. മരുമകൾ: സൗദ ബീവി.