നടുവണ്ണൂർ: പാലോളിയിലെ ആദ്യകാല മുസ് ലിം ലീഗ് സജീവ പ്രവർത്തകൻ നെറ്റിയത്ത് ഉമ്മർ (62) നിര്യാതനായി.
ഭാര്യ: ജമീല. മക്കൾ: ജാബിർ, ജാസിൽ.
മരുമക്കൾ: മുബഷിന, നാദിയ.
സഹോദരങ്ങൾ: കുട്ട്യാലി, റുഖിയ്യ, പരേതരായ മമ്മുക്കുട്ടി, കുഞ്ഞിപ്പര്യയി, ഉമ്മാത്ത.