കക്കട്ടിൽ: മണലിൽപറമ്പത്ത് കല്യാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ.
മക്കൾ: പരേതനായ കുഞ്ഞിരാമൻ, ദേവി, മാലതി, ഗോപാലൻ. മരുമക്കൾ: ശാന്ത, പരേതനായ കുറ്റിയിൽ നാണു പിലാച്ചേരി, പരേതനായ കേളപ്പൻ, ഷീജ.