കൊടുവള്ളി: വാവാട് പേക്കണ്ടിയിൽ അബ്ദുൽ ജബ്ബാർ ഡ്രൈവർ (53) നിര്യാതനായി. പിതാവ്: പരേതനായ അബു. മാതാവ്: പരേതയായ ആയിശ. ഭാര്യ: റസീന. മക്കൾ: റാഷിദ്, അർഷദ്, ഫാത്തിമ നസ്റിൻ, മുഹമ്മദ്. മരുമകൻ: റാഫി (പരപ്പൻപൊയിൽ ). സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബ്ദുൽ നാസർ, സാറ, സൈനബി, പരേതരായ പി.കെ. അബ്ദുൽ ഖാദർ, പാത്തുമ്മൈ.