കൊടുവള്ളി: മടവൂരിൽ താമസിക്കുന്ന പാലക്കുറ്റി പറമ്പങ്ങോട്ചാലിൽ ഇബ്രാഹിം മുത്തുകോയ തങ്ങൾ (61) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: റാബിയ ബീവി, റാഷിദ ബീവി, റാഹില ബീവി, അഹ്മദ് ഖലീൽ, റാഫിയ ബീവി, റസിയ ബീവി, ഫാത്തിമ ബീവി, രഹിമ ബീവി, മുഹമ്മദ് ഖലീഫ, ഹമിദ് സുൽത്താൻ. മരുമക്കൾ: സ്വാലിഹ് കോയ തങ്ങൾ, ഹമിദ് കോയ തങ്ങൾ, സൈനുദീൻ തങ്ങൾ, കുഞ്ഞികോയ തങ്ങൾ, ഷമീം തങ്ങൾ, ഫഹീം തങ്ങൾ, ഹാഷിം തങ്ങൾ.