താമരശ്ശേരി: ചമൽ കേളാംകുന്ന് വേലായുധൻ (80) നിര്യാതനായി. ഭാര്യ: സരോജിനി.സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് താമരശ്ശേരി കോരങ്ങാട് പൊതുശ്മശാനത്തിൽ.