വേങ്ങേരി: എൻ.കെ. ഫാത്തിമ (97) നിര്യാതയായി. പരേതനായ എൻ.കെ. മൂസ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: ഖലീൽ, ബഷീർ, അബ്ദുൽ റഹീം, പരേതനായ ഹനീഫ, ഹലീമ, ആമിന, ഖൈറുന്നിസ, സുബൈദ. മരുമക്കൾ: പരേതനായ മുഹമ്മദ് ആരാമ്പ്രം, പരേതനായ മായിൻ മക്കട, അഹമ്മദ് കോയ വേങ്ങേരി, അബ്ദുല്ലക്കുട്ടി പാലത്ത്, ഷാഹിദ പനങ്ങാട് ബാലുശ്ശേരി, സുഹറ പുറക്കാട്ടിരി, ശരീഫ നരിക്കുനി, ഷംസില പാറോപ്പടി.