മടവൂർ: രാംപൊയിൽ അടുക്കത്തുമ്മൽ രാമൻ (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രകാശൻ, പ്രദീപ് കുമാർ, രാഗേഷ്. മരുമക്കൾ: മോളി പാലങ്ങാട്, ദിവ്യ പനായി.