നല്ലളം: കച്ചിനാംതൊടി കെ.പി.സി. മമ്മദ് (92) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ജമീല, സുബൈദ, നഫീസ, സഫിയ, മുനീറ, പരേതനായ ഫക്രുദ്ദീൻ. മരുമക്കൾ: പി.സി. മുഹമ്മദ് (മാങ്കാവ്), ടി. അബ്ദുൽ റസാഖ് (ഫറോക്ക്), അബ്ദുൽ അസീസ് (മാത്തോട്ടം), നസീർ (പൂക്കോട്ടൂർ), പരേതനായ കെ.പി. അബ്ദുറസാഖ് (വെള്ളിമാടുകുന്ന്).