പയ്യോളി: തച്ചന്‍കുന്നിലെ വായോത്ത് കുഞ്ഞാമി (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല. മക്കള്‍: കുഞ്ഞയിഷ, ഫാത്തിമ, അഹമ്മദ് വായോത്ത് (പ്രസിഡന്റ്, പയ്യോളി 18ാം ഡിവിഷന് മുസ്ലിം ലീഗ് കമ്മിറ്റി), അബ്ദുറഹ്മാന് (പ്രസിഡന്റ്, കെ.എം.സി.സി ബഹ്റൈന്ജിദാസ് ഏരിയ), ഷാഫി, കാസിം, റഹീമ. മരുമക്കള്‍: മൊയ്തു മനക്കല്, സഫിയ, റഹ്മത്ത്, സഫിയ, ലൈല, ഇസ്മായില്‍ (ബഹ്റൈന്‍). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യോളി അങ്ങാടി ചരിച്ചില്‍ പള്ളി ഖബര്‍സ്ഥാനില്‍.