മണ്ണൂർ: മാമ്പയിൽപാടത്ത് താമസിക്കുന്ന പൂണാടത്ത് മോഹനൻ (64) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: മോബിൻ, വിപിൻ. സഹോദരങ്ങൾ: ശോഭന, സരസ്വതി, വേണു, വത്സല, ഉഷ, പരേതരായ ചന്ദ്രൻ, ശാന്ത.