ആക്കോട്: കൊടിയമ്മൽ മഹല്ല് വൈസ് പ്രസിഡന്റ് പുല്ലഞ്ചീരി അഹമ്മദ് ഹാജി (87) നിര്യാതനായി. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ ഗഫൂർ, സുബൈർ അഹ്സനി, അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, നൗഫൽ സഖാഫി, മറിയം, റുഖിയ, റഷീദ. മരുമക്കൾ: കോയക്കുട്ടി (വാഴയൂർ), അബ്ദുറഹ്മാൻ (ഊർക്കടവ്), അബ്ദുൽ നാസർ അഹ്സനി (പുത്തൂപ്പാടം), സുഹറാബി (എടവണ്ണപ്പാറ), ഫൗസിയ (മാവൂർ), സൗദ (ചെറുവായൂർ), സുഹറാബി (അനന്തായൂർ), മുബശ്ശിറ തസ്നി (ചെറൂപ്പ), ഫാതിമതുൽ ഹസ്ന (മുക്കം).