ചാലക്കുടി: പൊലീസ് സ്റ്റേഷന് സമീപം പടയാട്ടി മൂത്തേടൻ തോമന്റെ മകൻ ജോർജ് (83) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ജിജി, ജിനി, ജിജോ ജോർജ്. മരുമക്കൾ: ജോഷി, ജോഷി, ഹർഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.