പുന്നയൂർ: അകലാട് മൂന്നയിനി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം മൂത്തേടത്ത് വിജയൻ (70) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: വിജിത, വിനിത, കവിത, വിബീഷ്. മരുമക്കൾ: ബാബു, പ്രകാശൻ, സുരേഷ്ബാബു, അഞ്ജലി.