ചാലക്കുടി: നോർത്ത് ചാലക്കുടി കട്ടിപ്പൊക്കം ആലുക്ക തോമന്റെ മകൻ ദേവസി (85) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ബിജു, സിജു, റീജു, നിജു. മരുമക്കൾ: ആശ, ദീപ, സനില.