മാള: വടമ നാലകത്ത് കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുഹറ (72) നിര്യാതയായി. മക്കള്‍: റഷീദ്, ജലീല്‍, മജീദ്, നസീമ. മരുമക്കള്‍: അഷറഫ്, ജസ്ന, അഫീല, നിദ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മാള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.