താനൂർ: പന്തക്കപ്പാടം പാമ്പന്റകത്ത് മായിൻവീട്ടിൽ ഇമ്പിച്ചുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. അബ്ദുൽ ലത്തീഫ്.
മക്കൾ: കുഞ്ഞീവി, ഫാത്തിമ, ഹനീഫ (മർഹബ ഫാൻസി, താനൂർ ബസ് സ്റ്റാൻഡ്), മുനീർ (ഡ്രൈവർ), ജമീല. മരുമക്കൾ: മുഹമ്മദ്, കോയട്ടി, സുലൈഖ, നസീമ, കോയ. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് ടൗൺ പുതിയ പള്ളി ഖബർസ്ഥാനിൽ.