തലക്കടത്തൂര്‍: പി.ടി. ബാപ്പുവിന്റെ ഭാര്യ പി.ടി. നഫീസ (80) നിര്യാതയായി. മക്കള്‍: സിദ്ദീഖ്, ഖദീജ, സക്കീന, സുഹറ, മമ്മുക്കുട്ടി, ശറഫുദ്ദീന്‍. മരുമക്കള്‍: സാജിദ, ഖമറുന്നിസ, മുംതസ്, മുസ്തഫ (ഇരിങ്ങാവൂര്‍), മുസ്തഫ (വാണിയന്നൂര്‍), പരേതനായ കാസിം വാക്കാട്