പരുത്തിപുള്ളി: കാവുതിയാം പറമ്പ് കെ.ഡി. രാജൻ (59) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശോഭ, ചെമ്പകം, ഐശ്വര്യ. മരുമക്കൾ: മുരുകേശം, രമേശ്, മണികണ്ഠൻ.