പുതുനഗരം: കുളച്ചെമ്പയിൽ പരേതനായ കോമ്പിയുടെ മകൻ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: പ്രേമ. മാതാവ്: ചെല്ല. മക്കൾ: ശരണ്യ, ശബരണ്യ. മരുമകൻ: അജീഷ്. സഹോദരി: രുഗ്മിണി.