കോങ്ങാട്: മേലേക്കളം മണപ്പുള്ളിയുടെ ഭാര്യ ചിന്നമ്മു (72) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (കെ.എസ്.ഇ.ബി കോങ്ങാട്), പത്മിനി, രാജേഷ്. മരുമകൾ: പുഷ്പവേണി.