പാനൂർ: മാവിലേരിയിലെ ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂളിനു സമീപം വെളുത്താണ്ടിയിൽ അയിശു (76) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മുഹമ്മദ്, അഷ്റഫ്, ഷരീഫ, ഇസ്മായിൽ, സലീം. മരുമക്കൾ: നഫീസ മുഹമ്മദ്, നസീമ അഷ്റഫ്, നഹുഷത്ത് ഇസ്മായിൽ, ജസീല സലീം, യൂസുഫ്. സഹോദരങ്ങൾ: സൈനബ, പരേതരായ കുഞ്ഞാമി, ബിയ്യാത്തു.