പിണറായി: പൊലീസ് സ്റ്റേഷനു സമീപം മീത്തലെ വീട്ടിൽ ഗംഗാധരൻ (87) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ശ്രീജ, ഷൈജ, നിജ. മരുമക്കൾ: ശ്രീനിവാസൻ (എക്സ് മിലിട്ടറി), പവിത്രൻ (ക്ലർക്ക്, തലശ്ശേരി കോടതി), രാജീവൻ.