പൂതപ്പാറ: പറമ്പില്‍ പുതിയ പുരയില്‍ അലീമ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ടി.പി. അബ്ദുല്ല (മുന്‍ പ്രധാനാധ്യാപകന് ഗവ. മാപ്പിള എല്‍.പി സ്കൂള്‍ ചെമ്മരിശേരിപ്പാറ). മകന്: പി.പി. അബ്ദുസമദ്. മരുമകള്‍: സഹീറ ബാനു. സഹോദരങ്ങള്‍: ആമിന, പരേതരായ അബ്ദുറഹിമാന്, മൊയ്തീന്.