പഴയങ്ങാടി: പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിനു സമീപത്തെ സലീം മഞ്ഞ (45) നിര്യാതനായി. പരേതനായ എസ്.വി. അബ്ദുൽ കരീം-സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യ: ആബിദ. മക്കൾ: ശമീൽ, മാസിൽ. സഹോദരങ്ങൾ: സമീർ, സാബിർ, മുനീർ, ഷമീമ.