പെരിങ്ങാടി: കല്ലിലാണ്ടി ജുമാ മസ്ജിദിന്റെ അടുത്തുള്ള ബറാനൽ താമസിക്കുന്ന കൊറച്ചോത്ത് ബഷീർ (67) നിര്യാതനായി. പരേതരായ തങ്ങളകത്ത് മീത്തൽ അസ്സുവിന്റെയും-കൊറച്ചോത്ത് കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: റംല (വടകര). മക്കൾ: നസ്ലുദ്ദീൻ, നബീല. മരുമക്കൾ: സിൽന (കണ്ണൂക്കര), തൻവീർ (ഇടയിൽപീടിക). സഹോദരങ്ങൾ: ഉമ്മർകുട്ടി (മാഹി), റഫീഖ് (ധർമടം), മഹമ്മൂദ്, നസീമ.