പാനൂർ: പാലത്തായിയിലെ ചൊക്രന്റവിട ജാനു (80) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.