പയ്യാവൂർ: ചമതച്ചാലിലെ പരേതനായ മുണ്ടുവാലയിൽ ഉലഹന്നാന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. മക്കൾ: ചിന്നമ്മ, മേരി, ജോസ്, ആലീസ്, തെയ്യാമ്മ. മരുമക്കൾ: മാത്യു, തങ്കച്ചൻ, സജി, പരേതനായ ജോർജ്. സംസ്കാരം 11ന് രാവിലെ ഒമ്പതിന് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ.