ഇരിട്ടി: വിളക്കോട്ടേ വെള്ളൂവ പവിത്രൻ (64) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: അഭിജിത്ത്, അനഘ. സഹോദരങ്ങൾ: മാധവി, ദേവി, പരേതരായ കരുണൻ, വിജയൻ.