തലശ്ശേരി: ധർമടം ഗവ. ബ്രണ്ണൻ കോളജിന് സമീപം ഗുരുകൃപയിൽ സി. കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: വി.പി. ഗൗരി (റിട്ട. അധ്യാപിക). മക്കൾ: എ.പി. ഷംന (എസ്.ബി.ഐ തലശ്ശേരി), എ.പി. സപ്ന (കാനറ ബാങ്ക് മംഗളൂരു), എ.പി. നയന (മുംബൈ). മരുമക്കൾ: ജസ്വന്ത് (ഇല്ലിക്കുന്ന്), കെ.കെ. രാജീവ് (കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ്), ബൈജോഷ് (മുംബൈ).