കല്യാശ്ശേരി: കല്യാശ്ശേരി സി.ആർ.സി.ക്കു സമീപം പുത്തൻവീട്ടിൽ അമ്മാളു (95) നിര്യാതയായി. പിതാവ്: നമ്പ്രോൻ ചന്തു നായർ. മാതാവ്: പുത്തൻവീട്ടിൽ പൈതൽ. ഭർത്താവ്: പരേതനായ പുളുക്കൂൽ രാമൻ നായർ (കണ്ണാടിപ്പറമ്പ്). മക്കൾ: ഡോ. പി.വി. പുരുഷോത്തമൻ (റിട്ട. ഡയറ്റ് സീനിയർ ലെക്ചറർ ആൻഡ് റിട്ട. ഡി.പി.ഒ സർവശിക്ഷാ അഭിയാൻ), പി.വി. ലക്ഷ്മണൻ (റിട്ട. എസ്.ഐ, കേരള പൊലീസ്).