തളിപ്പറമ്പ്: മൊയ്തീൻ പള്ളിക്ക് സമീപം മന്ദവളപ്പിൽ മുസ്തഫ (78) നിര്യാതനായി. ആദ്യകാല ഡ്രൈവറാണ്. ഭാര്യ: മറിയം. മക്കൾ: അഷ്റഫ്, അയൂബ്, ശിഹാബ്, നിസാർ, റിയാസ്. മരുമക്കൾ: അലീമ, ഷാഹിന, ജസീറ, സുമയ്യ, തസ്നി.