തലശ്ശേരി: കതിരൂർ തരുവണത്തെരുവിലെ നിത്യ നിവാസിൽ എം. സുശീല (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. പുരുഷോത്തമൻ. മക്കൾ: നിഷാദ്, നിദേഷ്, നിമീഷ്, നിത്യ. സഹോദരങ്ങൾ: പ്രദീപൻ, രഞ്ജീവൻ, സഹദേവൻ, റീന, പരേതരായ രഘൂത്തമൻ, രത്നാകരൻ. മരുമക്കൾ: സജിന, രബിന, ജിഷ, സുധി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പന്തക്കപ്പാറ ശ്മശാനത്തിൽ.